Daily wages – malayalam typing and Tally software – 3 months


വാർത്ത‍ കുറിപ്പ്

സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ (എസ.ഇ.ഓ.സി) യിൽ 3 മാസത്തേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ malayalam ടൈപ്പിസ്റ്റിനു സമാനമായ ജോലികൾ ചെയ്യുവാനും Tally സോഫ്റ്റ്‌വെയർ ഉപയോഗിക്കുവാനും അറിവുള്ള ഉദ്യോഗാർതഥികളുടെ അപേക്ഷ ക്ഷണിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. താല്പര്യമുള്ളവർ 25 ഏപ്രിൽ 2015ന് 11 am മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം Institute of Land and Disaster Management, PTP Nagar, തിരുവനന്തപുരം – 695038 ൽ ഹാജരാവുക. Tel: 0471-2364424

Sd/-

മെമ്പർ, ദുരന്തനിവാരണഅതോറിറ്റി &

ഹെഡ്, എസ.ഇ.ഓ.സി